This module is for officials of local body. Local body officials can login to this module through http://sanchaya.lsgkerala.gov.in using login credentials managed by sulekha web module.
Following activities are in this group.
Sl No | Name of Module | Details |
1 | Assessment | http://www.sanchaya.lsgkerala.gov.in/assessment/ This module is used to manage
|
2 | Revenue Module | This module is used to manage (current version)
|
3 | Licence Module | This module is used to manage (current version)
|
Sanchaya New Update
1. Bulk Ownership Change and multiple document details entry facility added.
2. Address Change
3. Files Dispose
4. File Details Modify
5. File Status Search
6. Modification in Inbox
7. Service Tax added for Central government owned Buildings.
8. Exemption - (നികുതിഒഴിവാക്കാനുള്ളകാരണം- വിമുക്തഭടന്മാരുടെവാസഗൃഹം, വിമുക്ത
ഭടന്മാരുടെവിധവകളുടെവാസഗൃഹംഇവമാത്രമാക്കി.)
9. Option added for revoking suspcted demand
10. Arrear Demand Generation.
1. Bulk Ownership Change
ഒരു ഉടമസ്ഥനു ഒന്നില്‍ കൂടുതല്‍ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം ഒറ്റ ഫയല്‍ നമ്പര്‍ വഴി മാറ്റുവാന്‍ സാധിക്കുന്നു. കൂടാതെ ഡോക്യുമെന്റ് വിവരങ്ങള്‍ ഒന്നില്‍ കൂടുതല്‍ enter ചെയ്യുന്നതിനും സാധിക്കുന്നു.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയുന്നതിനുള്ള സ്ക്രീന്‍
fig.01
ഫയല്‍ വിവരങ്ങള്‍ enter ചെയ്തതിനുശേഷം ഉടമസ്ഥാവകാശം മാറ്റേണ്ട കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കുക. ഇതിനായി തൊട്ടു താഴത്തെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ കെട്ടിടങ്ങള്‍ add ചെയ്യുക. ഓരോ കെട്ടിട നമ്പറും നല്കിയതിനുശേഷം Add Building എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇങ്ങന നല്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ താഴെ ലിസ്റ്റ് ചെയ്യുന്നത് കാണാം.
fig.02
അതിനുശേഷം ഡോക്യുമെന്റ് വിവരങ്ങള്‍ രേഖപ്പെടുത്തുക.ഒന്നില്‍ കൂടുതല്‍ ഡോക്യുമെന്റ് വിവരങ്ങള്‍ enter ചെയ്യാവുന്നതാണ്. ഒരോ ഡോക്യുമെന്റ് വിവരങ്ങളും രേഖപ്പെടുത്തിയതിനുശേഷം Add Document എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ add ചെയ്ത ഡോക്യുമെന്റ് വിവരങ്ങള്‍ സ്ക്രീനിന്റെ വലതു വലതു ഭാഗത്ത് കാണാവുന്നതാണ്.
fig.03
തുടര്‍ന്ന് Add Owner button select ചെയ്ത് പുതിയ ഉടമയുടെ വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. അതിനുശേഷം Verification നടത്തി Approve ചെയ്ത് Digitally Sign ചെയ്യാവുന്നതാണ്.
2. Address Change
ഈ option വഴി Owner , Occupier , Institution ഇവയുടെ Address change ചെയ്യുവാന്‍ സാധിക്കുന്നതാണ്.
fig.04
ഫയല്‍ വിവരങ്ങള്‍ നല്കി Save ചെയ്യുക. അതിനുശേഷം Address change ചെയ്യേണ്ട കെട്ടിടത്തിന്റെ വിവരം രേഖപ്പെടുത്തുക. മേല്‍ വിലാസത്തിന്റെ തരം എന്ന ഭാഗത്ത് Address change ചെയ്യേണ്ടത് Owner , Occupier , Institution ഇവയില്‍ ഏതാണെന്ന് select ചെയ്യുവാന്‍ സാധിക്കും. ഇവ നല്കി search ചെയ്യുക. നിലവിലുള്ള Address വിവരങ്ങള്‍ തൊട്ടു താഴെ തന്നെ ലഭ്യമാകുന്നതാണ്. Address change ചെയ്യുന്നതിന് വേണ്ടി Update button ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭ്യമാകുക സ്ക്രീനില്‍ കൃത്യമായ Address രേഖപ്പെടുത്തി Save ചെയ്യുക.ഇങ്ങനെ correct ചെയ്ത വിവരങ്ങള്‍ ഉടമയുടെ പുതിയ മേല്‍വിലാസ വിവരങ്ങള്‍ എന്ന ഭാഗത്ത് ലഭ്യമാകുന്നതാണ്. അതിനുശേഷം Verification നടത്തി Approve ചെയ്യാവുന്നതാണ്.
fig.05
3. Files Dispose
Inbox ല്‍ transaction complete ചെയ്യാതെ കിടക്കുന്ന ഫയല്‍ വിവരങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ് ഈ option ലഭ്യമാക്കിയിട്ടുള്ളത്.
Menu – Operator Login – Request – Files Dispose – Select File type
fig.06
Dispose ചെയ്യേണ്ട ഫയല്‍ select ചെയ്യുക അതിനുശേഷം Dispose എന്ന button select ചെയ്യുക.
4. File Details Modify
ഫയല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സംഭവിച്ചിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനു വേണ്ടിയാണ് ഈ option ലഭ്യമാക്കിയിരിക്കുന്നത്. Application Type ,File No,Mode Of Application , File Date ,Name of Applicant ,Remarks ഇവ edit ചെയ്യുവാന്‍ സാധിക്കുന്നതാണ്.
fig.07
Select edit button and change the details and save.
5. File Status Search
Search – Inward File Status
fig.08
6.Modification in Inbox
fig.09
Inbox fig.09 ല്‍ കാണുന്നത് പോലെ പരിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ഫയല്‍ വിവരങ്ങള്‍ serach ചെയ്യുന്നതിന് Search Option ഉള്‍പ്പെടുത്തിയിട്ടുണ്ട്.
7. Service Tax added for Central government owned Buildings.
കെട്ടിടത്തിന്റെ ഉപയോഗക്രമം - സര്‍ക്കാര്‍ ഓഫീസ് കെട്ടിടം - കേന്ദ്രം എന്നാണെങ്കില്‍ സര്‍വീസ് ചാര്‍ജ്ജ് നിരക്ക് രേഖപ്പെടുത്തുവാനുള്ള option ലഭ്യമാക്കിയിട്ടുണ്ട്.
8. Exemption
നികുതിഒഴിവാക്കാനുള്ളകാരണം- വിമുക്തഭടന്മാരുടെവാസഗൃഹം, വിമുക്ത
ഭടന്മാരുടെവിധവകളുടെവാസഗൃഹംഇവമാത്രമാക്കി.
9. Option added for revoking suspcted demand
Demand Suspect ചെയ്യുവാനും Suspect ചെയ്തത് തിരികെ Demand ല്‍ കാണിക്കുവാനും സാധിക്കും.
10. Arrear Demand Generation.
ഇനി പിരിക്കാനുള്ള തുക രേഖപ്പെടുത്തുന്നതിനാണ് ഈ option ഉപയോഗിക്കുന്നത്. Receipt entry നടത്തിയതോ Saankhya Receipt mapping വഴി രേഖപ്പെടുത്തിയതോ ആയ കെട്ടിടങ്ങളുടെ balance തുക രേഖപ്പെടുത്തുന്നതിനു ഈ option ഉപയോഗിക്കരുത്.
Menu – Operator Login – Request – Arrear Demand Generation
ഇനി പിരിക്കാനുള്ള തുക രേഖപ്പെടുത്തുന്ന വിധം.
1. ഒരു കെട്ടിടത്തിനു Arrear ഉണ്ടെങ്കില്‍
eg: കെട്ടിടത്തിനു 2011 മുതലാണ് Arrear ഉള്ളതെങ്കില്‍Year ല്‍ 2011-2012 select ചെയ്യുക. Property Tax , L.C , Services Cess, Surcharge ഇവ financial year select ചെയ്യുമ്പോള്‍ തന്നെ കാണിക്കുന്നതാണ്. തുടര്‍ന്ന് Approveചെയ്യുക. Demand Generate ചെയ്യുന്നതിനായി Demand button select ചെയ്യുക. Fig.10 കാണുക.
Fig.10
Fig.10
2. ഒരു financial year ലെ തന്നെ Balance തുകയാണ് പിരിക്കേണ്ടതെങ്കില്
eg: 2013 ല്‍ ARV പ്രകാരമുള്ള മുഴുവന്‍ തുകയും പിരിച്ചിരുന്നു. എന്നാല്‍ Revision വന്നപ്പോള്‍ Demand മാറുകയും ഇനി കൂടുതല്‍ തുക പിരിച്ചെടുക്കുകയും ചെയ്യേണ്ട ഘട്ടത്തില്‍
2013 ല്‍ പിരിച്ചെടുത്ത തുക 2013 ലെ പുതിയ Demand ഇനി പിരിക്കേണ്ടത്
Property Tax - 131 305 174
Library Cess - 7 16 9
Service cess - 0 0 0
Surcharge - 0 0 0
Total - 138 321 183
Year ല്‍ 2013-2014 select ചെയ്യുക. ഇനി പിരിക്കേണ്ട തുക ഓരോ Head ലും enter ചെയ്യുക.
Save and Approve ചെയ്യുക. Demand and Arrear Demand generate ചെയ്യുക.
Fig.11
[Sanchaya Implementation Status]
Sanchaya Licence module is used for issuing D&O trade licence for traders.
Following are the main functionalities in this module.
[back]
പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്പ്പറേഷന് - എന്നീ സ്ഥാപനങ്ങളിലുള്ള നിലവിലുള്ള കെട്ടിട നികുതി അസ്സസ്സ്മെന്റ് രജിസ്റററിലെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍.
സഞ്ചയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വിധം
Sanchaya New Modifications
1. Modification in Demand Notice -
a. കെട്ടിടത്തിന്റെ പഴയ Ward No., Door No. വിവരങ്ങള്‍ add ചെയ്തിട്ടുണ്ട്.
b. ഒരു കെട്ടിടത്തിനെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും ഒഴിവാക്കിയ കാലയളവും
രേഖപ്പെടുത്തിയിട്ടുണ്ട്.
2. Out Door Collection entry Screen ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3. Occupancy Change ചെയ്യുന്നതിനുള്ള provision ഉള്‍പ്പെടുത്തിയിട്ടുണ്ട്.
4. Tax Exemption ചെയ്യുന്നതിനുള്ള provision ഉള്‍പ്പെടുത്തിയിട്ടുണ്ട്.
5. Saankhya യില്‍ നിന്നുള്ള collection details Sanchaya യിലേക്ക് posting നടത്തുന്നതിനുള്ള provision ഉള്‍പ്പെടുത്തിയിട്ടുണ്ട്.
6. Biogas/Biocompost സംവിധാനമുള്ള കെട്ടിടങ്ങള്‍ക്ക് tax കുറവ് ചെയ്യുന്നതിനുള്ള provision ഉള്‍പ്പെടുത്തിയിട്ടുണ്ട്.
7. New Form 6 entry വരുത്തുമ്പോള്‍ കെട്ടിടങ്ങളുടെ വിവരണം രേഖപ്പെടുത്തുന്നതിനുള്ള provision ഉള്‍പ്പെടുത്തിയിട്ടുണ്ട്.
8. ഓരോ കെട്ടിടത്തിന്റെയും Balance Demand അറിയുന്നതിനുള്ള provision ഉള്‍പ്പെടുത്തിയിട്ടുണ്ട്.
9. തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന file വിവരങ്ങള്‍ Reject ചെയ്യുന്നതിനുള്ള Provision ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Outdoor Collection
New user role 'Bill Collector' added in Sulekha.
Step1.
Create user in Sulekha having Bill Collector role.
Step2
Login as Approver - Out Door Collection - Out door - Receipt Book
fig.01
Select Zonal Office , Bill Collector Seat Name and select Add Receipt Book button
fig.02
fill all details and Save.
Step3
Login as Bill Collector
Select Out door colelction - Outdoor - Receipt details - Select Book details
fig.03
fig.04
Enter Receipt date and Select ward Year, Ward No, and Door No. for adding Building details. Select Receipt Button to enter receipt details and Delete button is for deleting selected building details.
fig.05
fig.06
ഒരു receipt ല്‍ ഒന്നില്‍ കൂടുതല്‍ Building കളുടെ tax collect ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യത്തെ Building add ചെയ്ത് Receipt
വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം രണ്ടാമത്തെ Building add ചെയ്ത് Receipt വിവരങ്ങള്‍ രേഖപ്പെടുത്തുക.
Exemption
Step1
Approver Login വഴി seat set ചെയ്യുക.
Step2
Login as operator - Request Menu - Ownership/Occupancy/New Form 6 entry – Application Type – Exemption
fig.07
select Add Exemption button തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി Save ചെയ്യുക.
Fig.08
തുടര്‍ന്ന് Verify and Approve ചെയ്യുക. (file വിവരങ്ങള്‍ ലഭ്യമാകുന്നത് Inbox ല്‍ ആണ്.) file remarks enter ചെയ്യുന്നതിനുള്ള provision കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Occupancy Change
Step1
Approver Login വഴി seat set ചെയ്യുക.
Step2
Login as operator - Request Menu - Ownership/Occupancy/New Form 6 entry – Application Type – Occupancy Change
fig.09
select Add New Occupier button and enter details and save. തുടര്‍ന്ന് Verify and Approve ചെയ്യുക. (file വിവരങ്ങള്‍ ലഭ്യമാകുന്നത് Inbox ല്‍ ആണ്.) file remarks enter ചെയ്യുന്നതിനുള്ള provision കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Biogas/Biocompost സംവിധാനമുള്ള കെട്ടിടങ്ങള്‍ക്ക് tax കുറവ് ചെയ്യുന്നതിനുള്ള provision ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Login as operator – Settings – LC/Service/Surcharge tax rate – Biogas/Biocompost set tax percentage and update.
Tax calculation page ല്‍ കെട്ടിടത്തില്‍ ബയോഗ്യാസ് / ബയോകമ്പോസ്റ്റ് സംവിധാനം ഉണ്ടോ ? എന്ന ചോദ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Demand View
ഓരോ കെട്ടിടത്തിന്റെയും Demand View ചെയ്യുന്നതിന് വേണ്ടി Search Menu വില്‍ Demand view add ചെയ്തിട്ടുണ്ട്.
New Modifications in SanchayaWeb Application
1. പുതിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തല്‍.
2. ഉടമസ്ഥാവകാശം മാറ്റല്‍.
ഉടമസ്ഥാവകാശം മാറ്റുന്നതിനും പുതിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തതിനുമുള്ള സെറ്റിംഗ്സ്
1. അപ്രൂവറുടെ ലോഗിനില്‍ Settings menu തിരഞ്ഞെടുക്കുക.
Fig.01
2. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ നിന്നും Seat settings(for operator) എന്ന മെനു തിരഞ്ഞെടുക്കുക.
3. തുടര്‍ന്ന് ഫയല്‍ തരം, സീറ്റ്, സീറ്റില്‍ അനുവദിച്ചിരിക്കുന്ന വാര്‍ഡിന്റെ വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി സേവ് ചെയ്യുക.
Fig.02
ഉടമസ്ഥാവകാശം മാറ്റുന്ന വിധം
1.ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള Request നല്കുന്ന വിധം
ഓപ്പറേറ്റര്‍ ലോഗിനില്‍ Request menu തിരഞ്ഞെടുക്കുക.
Fig.03
2. Request related to publicഎന്ന കാറ്റഗറിയില്‍ നിന്നും Ownership/occupancy/New form 6 മെനു തിരഞ്ഞെടുക്കുക.
Fig.04
3. ഫയല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം Save & continue button click ചെയ്യുക.
Fig.05
4. തുടര്‍ന്നു വരുന്ന സ്ക്രീനില്‍ ഉടമസ്ഥാവകാശം മാറ്റേണ്ട കെട്ടിടം തിരഞ്ഞെടുക്കുക.
5. സബ് രജിസ്ട്രാര്‍ ഓഫീസ്, ഡോക്യുമോന്റ് നമ്പര്‍ എന്നിവ രേഖപ്പെടുത്തുക.
6. പുതിയ ഉടമയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക.
7. വിവരങ്ങല്‍ പരിശോധിച്ചതിനുശേഷം വെരിഫിക്കെഷനുവേണ്ടി അയയ്ക്കുക.
Fig.06
8. വെരിഫിക്കേഷന് അയയ്ക്കാത്ത ഫയല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന്, മെയിന്‍ മെനുവില്‍ നിന്നും Inbox തിരഞ്ഞെടുക്കുക.
Fig.07
9. തുടര്‍ന്ന് ലഭിക്കുന്ന സ്ക്രീനില്‍ നിന്നും Inbox (Pending request ownership change , new form 6 etc.) എന്ന മെനു സെലക്ട് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്ക്രീനില്‍ നിന്നും ആവശ്യമായ ഫയല്‍ തിരഞ്ഞെടുത്ത് ആവശ്യമായ തിരത്തലുകള്‍ വരുത്താവുന്നതാണ്.