This is an open source web software for government education institutions (managed by Local government institutions) to monitor the attendance and mark details of students, and will inform the same to the parents of students.
പ്രധാനമായും ഇവയെ ക്ലാസ്സ് 2 എന്നും ക്ലാസ്സ് 3 എന്നും രണ്ടായി തരം തിരിക്കാം. സാധാരണ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ് 2 എന്ന തരവും, കൂടുതല്‍ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ് 3 യും ഉപയോഗിക്കാം. ഡാറ്റ സൈന്‍ ചെയ്യുന്നതിനായി ക്ലാസ്സ് 2 തരത്തിലുള്ള സിഗ്നേച്ചര്‍ മതിയാകും
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..
ചുവടെ ചേര്‍ത്തിരിക്കുന്ന സ്ഥാപനങ്ങള്‍ വഴി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതാണ്. (State IT Mission ആണ് ഇവ നിയന്ത്രിക്കുന്നത് )
This software module is to manage water connection and billing system of selected local government institutions like Thrissur Corporation, etc. This module contains two parts: first one is for local government institution staff and second one is for public.
നേരത്തെ നമ്മള് പഠിച്ചത് Token ഉപയോഗിക്കുന്ന രീതി ആയിരുന്നു.ഇങ്ങനെ digital signature Certificate ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള Token ഉണ്ടെങ്കില്‍ മാത്രമേ സേവന പെന്ഷന് Digital Signature സോഫ്റ്റ്വെയര് (വെര്ഷന് 3.6) വഴി Pensioners record digitally sign ചെയ്യാന്‍ കഴിയുകയുള്ളൂ.ഇവിടെ നമ്മള് സേവന പെന്ഷന് Digital Signature സോഫ്റ്റ്വെയര് വഴി Pensioners ന്റെ record digitally sign ചെയ്യുന്നത് എങ്ങനെ എന്നാണ് പഠിക്കുവാന്‍ പോകുന്നത്.