12 ഇനങ്ങളടങ്ങിയ ചോദ്യാവലി താഴെ കൊടുക്കുന്നു.
മേല്‍കാണിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ജേണലുകള്‍ തയ്യാറാക്കുക. ലെഡ്ജറില്‍ പോസ്റ്റ് ചെയ്യുക. ട്രയല്‍ ബാലന്‍സ് തയ്യാറാക്കുക. ഇന്‍കം ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്ുംബാലന്സ് ഷീറ്റും തയ്യാറാക്കുക.
ഉത്തരങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ഫോര്‍മാറ്റുകളാണ് അടുത്ത പേജുകളില്‍ നല്‍കിയിരിക്കുന്നത്. ഓരോ ചോദ്യത്തിലും പരാമര്‍ശിക്കുന്ന രണ്ട് അക്കൗണ്ടുകള്‍ ഏതെല്ലാമാണെന്നും, അവയോരോന്നും ഏതു തരം അക്കൗണ്ടാണെന്നും (ഉദാ:- പേഴ്സണല്‍ /റിയല്‍ /നോമിനല്അല്ലെങ്കില് ഇന്‍കം/എക്സ്പെന്‍ഡിച്ചര്‍/ലയബിലിറ്റി/അസറ്റ് അക്കൗണ്ട്) മനസ്സിലാക്കുന്നതിനും, ആ അടിസ്ഥാനത്തില്‍ ഏതേത് അക്കൗണ്ടിനെ ഡെബിറ്റ്/ക്രെഡിറ്റ് ചെയ്യണമെന്ന് നിശ്ചയിക്കുന്നതിനും സഹായിക്കുന്ന ചാര്‍ട്ട് താഴെ കൊടുക്കുന്നു. ജേണലുകള്തയ്യാറാക്കുവാന് ഈ ചാര്‍ട്ട് ഉപയോഗിക്കുക.ലെഡ്ജര്‍, ട്രയല്‍ ബാലന്‍സ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ്, ബാലന്‍സ് ഷീറ്റ് എന്നിവ തയ്യാറാക്കുവാന്‍ തുടര്‍ന്ന് നല്‍കിയിട്ടുള്ള ഫോര്‍മാറ്റുകള്‍ ഉപയോഗിക്കുക.