Ownership Change&New Form 6 (Web module)

New Modifications in SanchayaWeb Application

1.                       പുതിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തല്‍.

2.                    ഉടമസ്ഥാവകാശം മാറ്റല്‍.

ഉടമസ്ഥാവകാശം മാറ്റുന്നതിനും പുതിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തതിനുമുള്ള സെറ്റിംഗ്സ്

1.              അപ്രൂവറുടെ ലോഗിനില്‍ Settings menu തിരഞ്ഞെടുക്കുക.

           

 

                                    Fig.01

2.    തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ നിന്നും Seat settings(for operator) എന്ന മെനു തിരഞ്ഞെടുക്കുക.

3.    തുടര്‍ന്ന് ഫയല്‍ തരം, സീറ്റ്, സീറ്റില്‍ അനുവദിച്ചിരിക്കുന്ന വാര്‍ഡിന്‍റെ വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി സേവ് ചെയ്യുക.

 

 

                                        Fig.02

ഉടമസ്ഥാവകാശം മാറ്റുന്ന വിധം

1.ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള Request നല്കുന്ന വിധം

ഓപ്പറേറ്റര്‍ ലോഗിനില്‍  Request menu തിരഞ്ഞെടുക്കുക.

 

                                                Fig.03

 2.      Request related to publicഎന്ന കാറ്റഗറിയില്‍ നിന്നും Ownership/occupancy/New form 6 മെനു തിരഞ്ഞെടുക്കുക.

 

 

                                        Fig.04

3.            ഫയല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം Save & continue button click ചെയ്യുക.

 

 

 

                                                Fig.05

4.      തുടര്‍ന്നു വരുന്ന സ്ക്രീനില്‍ ഉടമസ്ഥാവകാശം മാറ്റേണ്ട കെട്ടിടം തിരഞ്ഞെടുക്കുക.

5.       സബ് രജിസ്ട്രാര്‍ ഓഫീസ്, ഡോക്യുമോന്‍റ് നമ്പര്‍  എന്നിവ രേഖപ്പെടുത്തുക.

6.       പുതിയ ഉടമയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക.

7.       വിവരങ്ങല്‍ പരിശോധിച്ചതിനുശേഷം വെരിഫിക്കെഷനുവേണ്ടി അയയ്ക്കുക.

 

 

                                                Fig.06

8.       വെരിഫിക്കേഷന് അയയ്ക്കാത്ത ഫയല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന്, മെയിന്‍ മെനുവില്‍ നിന്നും Inbox തിരഞ്ഞെടുക്കുക.

 

 

                                                Fig.07

9.       തുടര്‍ന്ന് ലഭിക്കുന്ന സ്ക്രീനില്‍ നിന്നും  Inbox (Pending request ownership change , new form 6 etc.) എന്ന മെനു സെലക്ട്‌ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്ക്രീനില്‍ നിന്നും ആവശ്യമായ ഫയല്‍ തിരഞ്ഞെടുത്ത് ആവശ്യമായ തിരത്തലുകള്‍ വരുത്താവുന്നതാണ്.

 

 

                                                     Fig.08

 

2. ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ളRequest  verify ചെയ്യുന്ന വിധം

1. വെരിഫയറുടെ ലോഗിനില്‍ Inbox തിരഞ്ഞെടുക്കുക.

2. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ നിന്നും അവശ്യമായ ഫയല്‍ തിരഞ്ഞെടുത്ത് വെരിഫിക്കേഷന്‍ നടത്തി അപ്രൂവിനായി അയയ്ക്കുക.

3. ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള Request  Approve ചെയ്യുന്ന വിധം

1.അപ്രൂവറുടെ ലോഗിനില്‍ Inbox തിരഞ്ഞെടുക്കുക.

2. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ നിന്നും അവശ്യമായ ഫയല്‍ തിരഞ്ഞെടുത്ത് അപ്രൂവ് ചെയ്യാവുന്നതാണ്.

ഡാറ്റ എന്റി നടത്തിയ ഫയലുകള്‍ കാണുന്നതിനുവേണ്ടി മെയിന്‍ മെനുവിലെ File Statics എന്ന മെനുവില്‍ നിന്നും  Submenu select ചെയ്യുക.

 

 

പുതിയകെട്ടിടങ്ങളുടെ ഫോറം-6 രേഖപ്പെടുത്തുന്ന വിധം

 

1.          ഓപ്പറേറ്റര്‍ ലോഗിനില്‍  Request menu തിരഞ്ഞെടുക്കുക.

  2.  Request related to publicഎന്ന കാറ്റഗറിയില്‍ നിന്നും Ownership/occupancy/New form 6 മെനു തിരഞ്ഞെടുക്കുക.

3.       ഫയല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം Save & continue button click ചെയ്യുക.

4.      തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ വാര്‍ഡിന്‍റെ വിവരങ്ങള്‍, കെട്ടിട നമ്പര്‍ എന്നിവ രേഖപ്പെടുത്തി സേവ് ചെയ്യുക.

 

 

                                                     Fig.09

5.       തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ കെട്ടിട ഉടമയുടെ വിവരങ്ങള്‍,കെട്ടിടത്തിന്‍റെ അസ്സസ്സ്മെന്‍റ്  വിവരങ്ങള്‍  എന്നിവ രേഖപ്പടുത്തി ടാക്സ് കാല്‍കുലേറ്റ് ചെയ്യുക.

 

 

                                                Fig.10

 

6.       വിവരങ്ങല്‍ പരിശോധിച്ചതിനുശേഷം വെരിഫിക്കെഷനുവേണ്ടി അയയ്ക്കുക.

7.       വെരിഫിക്കേഷന് അയയ്ക്കാത്ത ഫയല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന്,

8.മെയിന്‍ മെനുവില്‍ നിന്നും Inbox തിരഞ്ഞെടുക്കുക.

8.       തുടര്‍ന്ന് ലഭിക്കുന്ന സ്ക്രീനില്‍ നിന്നും ആവശ്യമായ ഫയല്‍ തിരഞ്ഞെടുത്ത് ആവശ്യമായ തിരത്തലുകള്‍ വരുത്താവുന്നതാണ്.

2. പുതിയ കെട്ടിടങ്ങളുടെ ഫോറം-6 verify ചെയ്യുന്ന വിധം

1. വെരിഫയറുടെ ലോഗിനില്‍ Inbox തിരഞ്ഞെടുക്കുക.

2. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ നിന്നും അവശ്യമായ ഫയല്‍ തിരഞ്ഞെടുത്ത് വെരിഫിക്കേഷന്‍ നടത്തി  

 അപ്രൂവിനായി അയയ്ക്കുക.

3. പുതിയ കെട്ടിടങ്ങളുടെ ഫോറം-6 Approve  ചെയ്യുന്ന വിധം

1.അപ്രൂവറുടെ ലോഗിനില്‍ Inbox തിരഞ്ഞെടുക്കുക.

2. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ നിന്നും അവശ്യമായ ഫയല്‍ തിരഞ്ഞെടുത്ത് അപ്രൂവ് ചെയ്ത് ,ഡിജിറ്റലി സൈന്‍ ചെയ്യാവുന്നതാണ്.

 

Sanchaya Web Application Modifications 03.07.2014

1.     Search Screen for Building data entry status

2.    Sub Search button in Entry/Modify Page.

3.    Building ID wise and Door No. wise searching added

4.    Demand Notice Printing Door No. wise filtering added.

5.    Seat Settings Edit facility added.

 

1.     #e36c0a; mso-themecolor: accent6; mso-themeshade: 191;">Search Screen for Building data entry status

                  Menu available in Search - > Building data entry status.  This facility is used to identify the current status of an entry.

                               Fig.01

                                                                              

Fig.02

2.     Sub Search button in Entry/Modify Page.

ഒരു റെക്കോര്‍ഡ്‌ Edit ചെയ്യുന്ന സ്ക്രീനില്‍ നിന്നും button

             Click ചെയ്യാതെ തന്ന മറ്റൊരു റെക്കോര്‍ഡ്‌ search ചെയ്യുന്നതിനു വേണ്ടി

Button add ചെയ്തിട്ടുണ്ട്. ഇത് Existing Assessment Register Details Modify , Form6 (Tax Calculation) Entry/Modify എന്നീ സ്ക്രീനുകളില്‍ ലഭ്യമാണ്.

       

                                                                                  Fig.03

                                                                         Fig.04

3.     Building ID wise and Door No. wise searching added

ഓരോ റെക്കോര്‍ഡ്‌കളും Data Entry നടത്തിയതിന്റെ അടിസ്ഥാനത്തില്‍ Searchചെയ്യണമെങ്കില്‍ Building ID wiseSearch ഉപയോഗിച്ചു Search ചെയ്യാവുന്നതാണ്. Door No. ന്റെ അടിസ്ഥാനത്തില്‍ Search ചെയ്യണമെങ്കില്‍ Door No.Button select ചെയ്ത് Search ചെയ്യാവുന്നതാണ്.

                                                                                Fig.05

5.     Demand Notice Printing Door No. wise filtering added.

                                                                                           Fig.06

Ward No. മാത്രം നല്‍കിbutton click ചെയ്യുകയാണെങ്കില്‍ ആ Ward ലെ മുഴുവന്‍ റെക്കോര്‍ഡ്‌കളുടെയും Demand Notice generate ആകും. From മാത്രം നല്‍കുകയാണെങ്കില്‍ ഒരു single Door no. ന്റെ Demand Notice generate ആകും. To മാത്രം നല്‍കുകയാണെങ്കില്‍ ഒന്നാമത്തെ Door No. മുതല്‍ അതുവരെയുള്ള Demand Notice generate ആകും.

5.     Seat Settings Add & Edit facility added.

a) Seat Settings Add

Settings Seat Settings (for operator) Select Seat from the Combo box

                Assign Wards Select File Type and Ward Year Select Ward and save.